കമ്പനികളുടെ പേരുകൾ ചുവടെ
☮️ ഇസാഫ് ജോലികൾ
☮️ ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ്
☮️ ലഷോർ ഹോസ്പിറ്റൽ
☮️ കല്ലിയത്തിൽ ജോലി
☮️ ICICI BANK
☮️ ഓപ്പോയിൽ ജോലി
☮️ റിലയൻസിൽ ജോലി
☮️ഭാരത് മാട്രിമോണി
☮️ ഏഷിനെറ്റിൽ ജോലി
☮️ പരാഗൻ ജോലി ഒഴിവുകൾ
☮️ പോപ്പുലർ ഷോറൂം
☮️ നിപ്പോൺ, ടോയോട്ട
☮️ മലബാർ ഗോൾഡിൽ ജോലി
☮️ sbi യിൽ ജോലി
☮️ icl ഫിൻ കോർപ്പ്, മുത്തൂറ്റ്
☮️ മറ്റു കമ്പനി, ഓഫീസുകളിലും ജോലി
INTERVIEW DATE 7-01-2023
101 സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് ജോലി ഒഴിവുകൾ ആണ് ഉള്ളത്.. സ്ഥാപനങ്ങളുടെ വിവരങ്ങളും ഒഴിവുകൾ സംബന്ധിച്ച കൂടുതൽ ഡീറ്റെയിൽസ് ഉൾപ്പെടുന്ന പിഡിഎഫ് ചുവടെ കൊടുത്തിരിക്കുന്നു എല്ലാവരും അത് ചെക്ക് ചെയ്തു താല്പര്യമുള്ളവർ 2023 ജനുവരി ഏഴിന് നടക്കുന്ന ഇന്റർവ്യൂ പങ്കെടുക്കുക.
☮️ഉദ്യോഗാർത്ഥികൾ വരുമ്പോൾ അഞ്ചിൽ കൂടുതൽ ബയോഡേറ്റ കൈയ്യിൽ കരുതുക.
☮️ഒരാൾക്ക് എത്ര സ്ഥാപനങ്ങളിൽ വേണമെങ്കിലും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം (10 am to 4pm) – തൊഴിൽ അന്വേഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം.
☮️രജിസ്ട്രേഷൻ ഓൺലൈൻ ആയിട്ടോ, അന്നേദിവസം രാവിലെ അവിടെ വന്നും ചെയ്യാവുന്നതാണ്.
☮️തൊഴിൽമേളയിൽ പങ്കെടുക്കുമ്പോൾ സംഘാടകർ അയച്ചുതരുന്ന സ്ഥാപനങ്ങളുടെ തൊഴിലവസരങ്ങളും അതിൽ കോളിഫിക്കേഷനും കൃത്യമായി പരിശോധിച്ചു മാത്രം ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക.
☮️ Employerlive.com എന്ന ജോബ് പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് ( 2018 – 2022 ) സൗജന്യമായും പുതിയതായി രജിസ്റ്റർ ചെയ്യുന്നവർ 250 വൺ ടൈം രജിസ്ട്രേഷൻ ഫീസും അടക്കേണ്ടതാണ്
ഇന്റർവ്യൂ നടക്കുന്ന സ്ഥാപനങ്ങൾ ഏതെന്നു അറിയുവാൻ താഴെ pdf നോക്കുക 👇
HELP LINE NO 9072727242
INTERVIEW ADDRESS: KMM College of Arts and Science, Pipeline Bus Stop Road, Thrikkakara, Edappally, Ernakulam
ONLINE REGISTRATION: Click Here