ഇന്ത്യൻ റെയിൽവേ 6180 ഒഴിവുകളിലേക്ക് വമ്പൻ റിക്രൂട്ട്മെന്റ് നടക്കുന്നു. റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് ടെക്നീഷ്യൻ നിയമനങ്ങൾക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. ഇന്ത്യയിലുടനീളം വിവിധ സോണുകളിലായി നിയമനം നടക്കും. താൽപര്യമുള്ളവർ ജൂലൈ 28 നു മുൻപായി അപേക്ഷിക്കുക.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ആർആർബിയുടെ റീജിയണൽ വെബ്സൈറ്റുകൾ സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെൻ്റ് പേജിൽ നിന്ന് ടെക്നീഷ്യൻ നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിക്കുക. ശേഷം യോഗ്യരായവർ ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്
വിശദമായ വിജ്ഞാപനം മുകളിൽ നൽകുന്നു.
പ്രായപരിധി വിവരങ്ങൾ
18 മുതൽ 30 വയസ് വരെ പ്രായമുള്ളവർക്കും, ഗ്രേഡ് I തസ്‌തികയിൽ 33 വയസ് വരെ പ്രായമുള്ളവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ്, കൂടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ( NCVT/SCVT സർട്ടിഫിക്കറ്റ്).അല്ലെങ്കിൽ പത്താം ക്ലാസ്, കൂടെ അപ്രന്റിസ്‌ഷിപ്പ് സർട്ടിഫിക്കറ്റ്.താൽപര്യമുള്ള ഉദ്യോഗാർഥികൾ ആർആർബിയുടെ റീജിയണൽ വെബ്സൈറ്റുകൾ സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെൻ്റ് പേജിൽ നിന്ന് ടെക്നീഷ്യൻ നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിക്കുക. ശേഷം യോഗ്യരായവർ ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്
വിശദമായ വിജ്ഞാപനം മുകളിൽ നൽകുന്നു.