Join Our Sports WhatsApp Group Click Here

ആയുർവേദിക് സ്റ്റഡീസ് ആൻ്റ് റിസർച്ച് സൊസൈറ്റി വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേരള സർക്കാരിൻ്റെ കീഴിലുള്ള സ്ഥാപനമായ കേരള ആയുർവേദിക് സ്റ്റഡീസ് ആൻ്റ് റിസർച്ച് സൊസൈറ്റി, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
 
ലാബ് ടെക്നീഷ്യൻ
യോഗ്യത: VHSC (MLT) അല്ലെങ്കിൽ പ്ലസ് ടു സയൻസ് / തത്തുല്യം
പ്രായം: 18 - 36 വയസ്സ്
ശമ്പളം: 35,600 - 75,400 രൂപ
 
 
ക്ലർക്ക്
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായം: 18 - 36 വയസ്സ്
ശമ്പളം: 26,500 - 60,700 രൂപ
 
ക്ലർക്ക്
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായം: 18 - 41 വയസ്സ്
ശമ്പളം: 26,500 - 60,700 രൂപ
 
LD ടൈപ്പിസ്റ്റ്
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, KGTE ടൈപ്പ് ടൈപ്പ് റൈറ്റിംഗ് ഇംഗ്ലിഷ് ( ഹയർ), മലയാളം ( ലോവർ) ആൻ്റ് കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ്
പ്രായം: 18 - 41 വയസ്സ്
ശമ്പളം: 26,500 - 60,700 രൂപ
 
ആയുർവേദ തെറാപ്പിസ്റ്റ് ( പുരുഷൻ)
 
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
മസ്സേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് - ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്
പ്രായം: 18 - 41 വയസ്സ്
ശമ്പളം: 27,900 - 63700 രൂപ
 
LD ടൈപ്പിസ്റ്റ്
 
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, KGTE ടൈപ്പ് ടൈപ്പ് റൈറ്റിംഗ് ഇംഗ്ലിഷ് ( ഹയർ), മലയാളം ( ലോവർ) ആൻ്റ് കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ്
പ്രായം: 18 - 36 വയസ്സ്
ശമ്പളം: 26,500 - 60,700 രൂപ
 
 
( SC/ ST/ OBC/ PH/ അന്ധൻ, ബധിരൻ, ഊമ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).
 
 
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 20ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Post a Comment