ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ജോലി ഒഴിവുകൾ


കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, മാർക്കറ്റിംഗ് വിഭാഗത്തിലെ ട്രേഡ്/ടെക്നീഷ്യൻ/അക്കൗണ്ട്സ് എക്സിക്യൂട്ടീവ്/ഗ്രാറ്റ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


ജോലി ഒഴിവുകൾ

ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്, സിവിൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയ വിവിധ ഡിസിപ്ലിനുകളിലായി 490 ഒഴിവുകൾ


അടിസ്ഥാന യോഗ്യത: ITI/ ഡിപ്ലോമ/ BBA/ BA/B Com/ B Sc


പ്രായം: 18 - 24 വയസ്സ്


(SC/ ST/ OBC/ PWBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


നോട്ടിഫിക്കേഷൻ ലിങ്ക് - CLICK HERE


അപേക്ഷാ ലിങ്ക് - CLICK HERE


വെബ്സൈറ്റ് ലിങ്ക്,CLICK HERE

my name Mohammed Shamnas k (Google certified Digital marketer ) This is my job website. Its fully free

Post a Comment