Welcome to jollywoodmalayalam.com
Today we are sharing a job opening in Air India. Its a direct company job with free recruitment.
Air India എയർപോർട്ട് സർവീസസ് ലിമിറ്റഡ്, കേരളത്തിൽ വിവിധ ജില്ലകളിലെ എയർപോർട്ടുകളിൽ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
എയർപോർട്ട് ജോലി അന്വേഷിക്കുന്ന കേരളത്തിലെ പത്താം ക്ലാസ്സ് യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് സുവർണ്ണാവസരം.പോസ്റ്റ് പൂർണ്ണമായും നോട്ടിഫിക്കേഷൻ ലിങ്ക് വഴി വായിച്ചു നോക്കുക, അപേക്ഷിക്കുക
ഒഴിവുകൾ ചുവടെ ചേർക്കുന്നു
ഹാൻഡിമാൻ
ജില്ലകൾ | ഒഴിവുകൾ |
കൊച്ചി | 45 ഒഴിവുകൾ |
കാലിക്കറ്റ് | 45 ഒഴിവുകൾ |
കണ്ണൂർ | 20 ഒഴിവുകൾ |
യോഗ്യത | പത്താം ക്ലാസ്, ഇംഗ്ലീഷ്, ഹിന്ദി പരിജ്ഞാനം |
ശമ്പളം | 14,610 രൂപ |
ഇന്റർവ്യൂ തിയതി | 2023 ജനുവരി 11 |
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ
ജില്ലകൾ | ഒഴിവുകൾ |
കൊച്ചി | 3 ഒഴിവുകൾ |
കോഴിക്കോട് | 11 ഒഴിവുകൾ |
കണ്ണൂർ | 8 ഒഴിവുകൾ |
യോഗ്യത | പത്താം ക്ലാസ്, HMV ഡ്രൈവിംഗ് ലൈസൻസ് |
ശമ്പളം | 16,530 രൂപ |
ഇന്റർവ്യൂ തിയതി | 2023 ജനുവരി 12 |
പ്രായപരിധി: 28 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്: വനിത/ SC/ ST/ ESM: ഇല്ല മറ്റുള്ളവർ: 500 രൂപ
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് : click here
Disclaimer: jollywoodmalayalam.com is neither a job board or a recruiting agency. Team jollywoodmalayalam is not involved in any step of the recruitment process for the job vacancies listed on our website. If any agents are approaching for processing fee, we are not responsible