കൊച്ചി: നടൻ ബാലയുടെ വീടിന് നേരെ ആക്രമണത്തിന് ശ്രമമുണ്ടായെന്ന് പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രണ്ട് പേർ കാറിലെത്തി വീടിന്റെ വാതിൽ തട്ടി ബഹളമുണ്ടാക്കി. ബാല വീട്ടിൽ ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് ചുറ്റും ഭീകരാന്തരീക്ഷം ഉണ്ടാക്കിയ ശേഷം സമീപത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
Join Our Sports WhatsApp Group Click Here