മധ്യപ്രദേശിൽ ജബൽപൂരിൽനിന്ന് പച്മാർഹിയിലേക്കുള്ള പോകും വഴി കാണാതായ മലയാളി സൈനികനെ മരിച്ചതായി സ്ഥിരീകരണം. എറണാകുളം മാമംഗലത്തെ ക്യാപ്റ്റൻ നിർമൽ ശിവരാജൻ അന്തരിച്ചു. വെള്ളപ്പൊക്കത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
വീഡിയോ👇
https://youtu.be/cHaRDM9esgU
Join Our Sports WhatsApp Group Click Here