Join Our Sports WhatsApp Group Click Here

ഇന്നത്തെ ജോലി ഒഴിവുകൾ, ഓഗസ്റ്റ് 2022

കേരളത്തിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ, സാധരണകാരനും, യോഗ്യത ഉള്ളവനും ജോലി നേടാം.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

💢 തൃശൂർ ടൗണിലെ ഓഫീസ് കോംപ്ലക്സിലെ ഓഫീസിലേക്ക് റിസപ്ഷനിസ്റ് ക്ലാർക്ക് ഒഴിവിലേക്ക് യുവതികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

E-mail: sivadjk@gmail.com

💢 തിരുവനന്തപുരത്തെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് LATEST BENZ CAR ഓടിക്കാൻ അറിയുന്ന ഡ്രൈവറെയും CCTV ടെക്നീഷ്യനെയും ആവശ്യമുണ്ട്

80860 11940

💢 വീട്ടുജോലിക്ക് ആളെ ആവശ്യം ഉണ്ട്. സാലറി 13,000/ Mob 8078532024. പൂർണ്ണശ്രീ ഹോം നഴ്സിംഗ്, തൃപ്പൂണിത്തുറ

💢 കൊച്ചിയിലുള്ള കൺസ്ട്രക്ഷൻ - ഇന്റീരിയർ സ്ഥാപനത്തിലേക്കു. മികച്ച ആശയ വിനിമയ ശേഷിയും കമ്പ്യൂട്ടർ പരിനാവുമുള്ള Female സ്റ്റാഫിനെ ആവശ്യമുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗ് അറിയാവുന്ന വർക്ക് മുൻഗണന. 6282344096

💢 ആവശ്യമുണ്ട്

റോയൽ എൻഫീൽഡിന്റെ

എറണാകുളം ഷോറൂമിലേക്ക് Service Advisor, Technician, Data Entry Staff, Tele-Caller എന്നിവരെ ആവശ്യമുണ്ട്.

Warranty Supervisor, Receptionist,

Qualification -+2, Degree, Diploma,

B.Tech.smstmarys7@gmail.com,

Ph: 9747110381, 8891000691

💢 റെസ്റ്റോറന്റ് @ എറണാകുളം എറണാകുളത്തുള്ള പ്രമുഖ റെസ് റ്റോറന്റിലേക്ക് KOT വെയിറ്റർ, പൊറോട്ട മേക്കർ, ഇന്ത്യൻ ചൈനീ സ് കുക്ക്, ഹോട്ടൽ മാനേജർ ആവശ്യമുണ്ട്. 81294 33384

💢 പാലക്കാട് പ്രവർത്തിക്കുന്ന മലബാർ ഇന്റീരിയറിലേക്കു കേരളത്തിലും കേരളത്തിന് പുറത്തും ജോലി ചെയ്യാൻ താത്പര്യം ഉള്ള എക്സ്പീരിയൻസ്ഡ് സിവിൽ & ഇന്റീരിയർ വർക്ക് സൂപ്പർവൈസർമാരെ ആവശ്യം ഉണ്ട്. 9961291119, 9961373108

💢 കോഴിക്കോട് പ്രോവിഡൻസ് ലേഡീസ് ഹോസ്റ്റലിലേക്ക് വാർഡനെയും കുക്ക് ഹെൽപ്പരെയും ആവശ്യമുണ്ട്.

9061 309001, 8075 613832.

💢 കൊല്ലം

സ്മാർട് ഫിറ്റ്നസ് ഗ്രൂപ് സെയിൽസ് എക്സിക്യൂട്ടീവ്, ടെക്നീഷ്യൻ (ഫിറ്റ്നസ് എക്യുപ്മെന്റ്സ്). പരിചയമുള്ളവർക്ക് മുൻഗണന. 70251 19999.

💢 പത്തനംതിട്ട

സെയിൽസ് മാനേജർ: 3 വർഷ പരിച യം; ടെക്നീഷ്യൻ: 3 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്: 1 വർഷ പരിചയം; ഫീൽഡ് എക്സിക്യൂട്ടീവ്, റെസ്യൂമെ മെയിൽ ചെയ്യുക. Naga TVS, Perumthuruthy Junction, Thiruvalla; 70120 17907; shm. nagatvs@gmail.com

💢 ഇടുക്കി

പെനിൻസുലർ ഹോണ്ട സെയിൽസ് മാനേജർ, ടീം ലീഡർ, സെയിൽസ് കൺസൽറ്റന്റ്, സർവീ സ് അഡ്വൈസർ. ഓട്ടമൊബീൽ രംഗത്ത് പരിചയമുള്ളവർ റെസ്യൂമെ മെയിൽ ചെയ്യുക. Peninsular Honda, Mangattukavala Byepass, Near Uthram Residency,

Thodupuzha; 81299 99509; hr@peninsularhonda.com

💢 എറണാകുളം

നോയൽ വില്ലാസ് & അപ്പാർട്മെന്റ്സ് ജൂനിയർ പ്രോജക്ട് എൻജിനീ യർ (ഇലക്ട്രിക്കൽ): ബിടെക്/ ബിഇ (ഇലക്ട്രിക്കൽ), 1-2 വർഷ പരിചയം, ഓട്ടോകാഡ് അറിവ്. തുടക്കക്കാർക്കും അപേക്ഷിക്കാം. റെസ്യൂമെ മെയിൽ ചെയ്യുക. Noel Villas and Apartments, Noel House, Thrikkakara PO, Kakkanad, Kochi-682 021; 0484-2870800; hr@ noelprojects.com; www.noelprojects. com/careers

💢 യൂണിവുഡ് പ്രൊഡക്ട്സ് പാനൽ സോ ഓപ്പറേറ്റർ, സാൻഡിങ് മെഷീൻ ഓപ്പറേറ്റർ, 4 സൈഡ് പ്ലാനർ ഓപ്പറേറ്റർ, ഹോട്ട് പ്രസ് ഓപ്പറേറ്റർ. 2 വർഷ പരിചയവും ഐടിഐ കാർ പെന്ററി/മെക്കാനിക്കൽ യോഗ്യതയും ഉള്ളവർക്ക് മുൻഗണന. റെസ്യുമെ മെയിൽ ചെയ്യുക. 85940 60750; uniwoodproducts@gmail.com

💢 Farmfed

ജനറൽ മാനേജർ, മാർക്കറ്റിങ് ഹെഡ്, മാർക്കറ്റിങ് മാനേജർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്. സമാനമേഖലയിൽ പരിചയമുള്ളവർക്കു മുൻഗണന. സിവി മെയിൽ ചെയ്യുക. 97784 27872; career@southernagrisociety. com

Post a Comment