ഓഗസ്റ്റ് 17 മുതൽ APL BPL വ്യത്യാസമില്ലാതെ 3200 രൂപയും ഭക്ഷ്യകിറ്റും ലഭിക്കും; വൻ ഓണം ആനുകൂല്യങ്ങൾ

ഓണക്കാലം ആയതിനാൽ നമ്മുടെ സംസ്ഥാനത്ത് വളരെ വലിയ ആനുകൂല്യങ്ങളാണ് വരുന്നത്. സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്നവരും സംസ്ഥാനത്തു റേഷൻ വാങ്ങുന്നവരും ഈ ഒരു പ്രധാന അറിയിപ്പ് അറിയേണ്ടതാണ്.

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന ആളുകൾക്കു ജൂലൈ ഓഗസ്റ്റ് മാസത്തിലെ പെൻഷൻ രണ്ടും ചേർത്ത് 3,200 രൂപയാണ് ലഭിക്കാനായി പോകുന്നത്. ജൂലൈ മാസത്തെ 1600 രൂപയും ഓഗസ്റ്റ് മാസത്തെ 1600 രൂപയും കൂടിയാണ് 3200 രൂപ ആയി നിങ്ങൾക്ക് ലഭിക്കുന്നത്. അതിൻറെ വിതരണം ഓഗസ്റ്റ് 27 മുതൽ എല്ലാം തുടങ്ങും എന്നാണ് ഇപ്പോൾ അറിയുന്നത്. അതു പോലെ തന്നെ എപിഎൽ ബിപിഎൽ കാർഡ് ഉടമകൾക്ക് ഓണ സംബന്ധമായ ഭക്ഷ്യക്കിറ്റ് ലഭിക്കുന്നതാണ്. 14 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റ് ആണ് എല്ലാവരിലേക്കും എത്തിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10 മുതൽ വിതരണം ആരംഭിക്കാനിരുന്നതായിരുന്നു. എന്നാൽ ചില സാധനങ്ങൾ ലഭിക്കാത്തതു മൂലം ഓഗസ്റ്റ് 17 മുതൽ ഇപ്പോൾ വിതരണം ആരംഭിക്കുന്നു എന്നറിയുന്നത്. ഇതിൻറെ വിശദവിവരങ്ങൾ ആണ് ഇതിലൂടെ വിശദമാക്കിയിരിക്കുന്നത്.

വിഡിയോ കാണാം
my name Mohammed Shamnas k (Google certified Digital marketer ) This is my job website. Its fully free

Post a Comment