Join Our Sports WhatsApp Group Click Here

Qatar Shopping App

നിങ്ങൾ ഖത്തറിൽ ആണോ നിങ്ങൾ നിങ്ങൾക്ക് ഇനി വളരെ എളുപ്പത്തിൽ സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം.


നമുക്കറിയാം ഇന്ന് നമുക്കൊരു സാധനം വാങ്ങണമെങ്കിലും വിൽക്കണമെങ്കിലും വളരെ എളുപ്പത്തിൽ സാധിക്കുകയില്ല. ആ സാധനത്തിനെ കുറിച്ച് പലർക്കും എത്തിക്കണമെങ്കിൽ നമുക്ക് ബുദ്ധിമുട്ടായിരിക്കും. എങ്കിൽ നിങ്ങൾക്ക് ഇനി ബുദ്ധിമുട്ടേണ്ടതില്ല ഈ ആപ്പ് നിങ്ങളെ അതിന് സഹായിക്കും.
Mzad Qatar എന്ന ഈ ആപ്പ് ആവശ്യമില്ലാത്ത സാധനങ്ങൾ വിക്കുവാനും ആവശ്യമുള്ള സാധനങ്ങൾ വാങ്ങുവാനും നിങ്ങളെ സഹായിക്കുന്നു.ഖത്തറിലെ ഏറ്റവും ജനപ്രിയമായ APP ആണ് Mzad Qatar.

വിൽപ്പനക്കാർക്ക് അവരുടെ വ്യക്തിഗതവും വാണിജ്യപരവുമായ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ വിൽക്കാൻ കഴിയും.

ഇതിൻ്റെ മേന്മകൾ :-

1- ഉപയോക്താക്കൾക്ക് വാങ്ങലും വിൽപനയും എളുപ്പമാക്കുന്നതിനുള്ള MULTI LANGUAGE 

2- ഫോൺ നമ്പർ വഴിയുള്ള ലളിതമായ രജിസ്ട്രേഷൻ രീതിയാണ് ഇതിൽ ലഭ്യമാകുക.

3- വളരെ എളുപ്പത്തിൽ പരസ്യങ്ങളും വിവരണവും വിലയും ചിത്രങ്ങളും ചേർക്കാം.
4- പ്രൊഫൈൽ എഡിറ്റ് ചെയ്യാൻ സാധിക്കുന്നു.

5- വിൽക്കുന്നവനും വാങ്ങുന്നവനുമായുള്ള സംഭാഷണങ്ങൾ വളരെ എളുപ്പത്തിൽ ഈ ആപ്പിൽ സാധ്യമാകുന്നു. ഇതുവഴി പെട്ടെന്ന് തന്നെ കച്ചവടം ഉറപ്പിക്കുവാനും ആ സാധനം വിൽക്കാനും സാധിക്കുന്നു.


Post a Comment