
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ SAI നാഷണൽ സെന്റർസ് ഓഫ് എക്സലൻസിലെ ( NCOE) മസാജ് തെറാപ്പിസ്റ്റ് ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഒഴിവ്: 104
യോഗ്യത: പത്താം ക്ലാസ്
പ്രായപരിധി: 35 വയസ്സ്
( SC/ ST/ OBC/ ESM / SAI ജീവനക്കാർ തുടങ്ങിയ സംവരണ വിഭാഗത്തിന് വയസിളവ് ലഭിക്കും)
ശമ്പളം: 35,000 രൂപ
യോഗ്യത: പത്താം ക്ലാസ് മെട്രിക്കുലേഷൻ/ തത്തുല്യം, മസാജ് തെറാപ്പിയിൽ സർട്ടിഫിക്കറ്റ് കോഴ്സ്/ തത്തുല്യം
അഭികാമ്യം: സ്പോർട്സ് ഫീൽഡിൽ പ്രവൃത്തിപരിചയം
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 6ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്👇🏻
വെബ്സൈറ്റ് ലിങ്ക്👇🏻
ജോലി ഒഴിവുകൾ വാട്സാപ്പിൽ വേണോ,ജോയിൻ👇