നോട്ട്ബുക് ബ്ലോഗ് ഓൺലൈൻ ചാന്ദ്രദിന ക്വിസ്സ് 2022
ജൂലായ് 21 വ്യാഴം 8pm
🥇 ഒന്നാം സമ്മാനം 3001 രൂപ
🥈 രണ്ടാം സമ്മാനം 2001 രൂപ
🥉 മൂന്നാം സമ്മാനം 1001 രൂപ
നിര്‍ദ്ദേശങ്ങള്‍
👉 LP/UP/HS/HSS തലത്തിലെ എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്.
👉 ചോദ്യങ്ങള്‍ മലയാളത്തിലായിരിക്കും.
👉 ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മാർക്ക് ലഭിക്കുന്നവരെ വിജയിയായി കണക്കാക്കും.
👉 60% മുകളില്‍ മാർക്ക് വാങ്ങുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
👉 സർട്ടിഫിക്കറ്റ് നോട്ട്ബുക് ബ്ലോഗിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
👉 ഗൂഗിൾ ഫോമിലൂടെ യായിരിക്കും മത്സരം.
👉 പങ്കെടുക്കുന്ന കുട്ടികൾ ഗൂഗിൾ ഫോമിൽ കുട്ടിയുടെ പേര്, സ് കൂൾ കോഡ്,സ്കൂള്‍, സബ്ജില്ല തെറ്റാതെ നൽകേണ്ടതാണ്.
👉 സ്കൂള്‍,സ്കൂൾ കോഡ്, സബ്ജില്ല എന്നിവ നേരത്തെ അധ്യാപകരോട് ചോദിച്ച് മനസ്സിലാക്കിവെക്കുക.
ക്വിസ്സ് ലിങ്ക്:
- ക്വിസ്സിന് പങ്കെടുക്കുന്ന കുട്ടികൾ താഴെ കൊടുത്ത ലിങ്കിൽ കയറി അതാത് ജില്ലകളിൽ ക്ലിക്ക് ചെയ്ത് മത്സരത്തില്‍ പങ്കെടുക്കേണ്ടതാണ്.
- സ്വന്തം ജില്ലയില്‍ കയറാന്‍ സാധിക്കുന്നില്ലെങ്കില്‍ മറ്റു ജില്ലകളിലെ ലിങ്കില്‍ നിന്നും ക്വസ്സിന് പങ്കെടുക്കാവുന്നതാണ്.
- ജൂലായ് 21 വ്യാഴം 8 PM ലിങ്ക് ഓപ്പണാവും. 9:30 PM വരെ ക്വിസ്സിന് പങ്കെടുക്കാം.
- Answer Key 10 PM ന് ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.
- ഒരു കുട്ടി ഒരു പ്രാവശ്യമേ ക്വിസ്സിന് പങ്കെടുക്കാന്‍ പാടുള്ളു. വീണ്ടും എഴുതുന്നവരുടെ ഫലം തടഞ്ഞ് വെക്കും.
- ആദ്യ സമയങ്ങളില്‍ കുറച്ച് തിരക്ക് അനുഭവപ്പെടും.
ലിങ്ക് ഓപ്പണാവുമ്പോള്‍ താഴെ കൊടുത്ത വിവരങ്ങള്‍ തെറ്റാതെ എഴുതുക:
NAME
SCHOOL
SCHOOL CODE(സ്കൂള്‍ കോഡ് അറിയാത്തവര്‍ നേരത്തെ അധ്യാപകരോട് ചോദിച്ച് മനസ്സിലാക്കുക.)
SUB DISTRICT
DISTRICT