ഓൺലൈനായി എന്ത് പർച്ചേസ് ചെയ്താലും 100% ക്യാഷ്ബാക്ക് തരുന്ന ആപ്പ്


ഷോപ്പിങ് ഇഷ്ടപ്പെടാത്തവരില്ല. മുമ്പെങ്ങുമില്ലാത്തവിധം ഇപ്പോൾ ആളുകൾ ഓൺലൈനിൽ ഷോപ്പിംഗ് നടത്തുന്നവരാണ്. ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയ ഇ-കൊമേഴ്‌സ് സൈറ്റുകൾ ഈ ദിവസങ്ങളിൽ വലിയ ലാഭമാണ് ഉണ്ടാക്കുന്നത്. ഇത്തരം ഈ കൊമേഴ്സ് സൈറ്റുകളിൽ നിങ്ങൾക്ക് വേണ്ട സാധനങ്ങൾ പർച്ചേസ് ചെയ്യുന്നതിലൂടെ ക്യാഷ് ലഭിക്കുന്ന അവസരമാണ് ക്യാഷ് കരോ ആപ്പ് തരുന്നത്.

ആവശ്യത്തിനു ഡിസ്‌കൗണ്ടും ക്യാഷ് ബാക്ക് ഓഫറുകളുമുളള സൈറ്റുകള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്ക് ആളുകളെ കൂടുതലായി ആകര്‍ഷിക്കുന്നു. അങ്ങനെ ജനപ്രീതിയില്‍ മുന്നിലേക്കു കുതിക്കുന്ന സൈറ്റാണ് കാഷ്‌കരോ.കോം.


ക്യാഷ് കരോ. കോം എന്ന വെബ്സൈറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ക്യാഷ്ബാക്ക്, കൂപ്പൺ വെബ്സൈറ്റാണ്. ഇവരുടെ ആപ്പും പ്ലേസ്റ്റോറിൽ അവൈലബിൾ ആണ്.


ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഉപഭോക്താക്കള്‍ക്കു പണം തിരികെ ലഭിക്കാന്‍ ക്യാഷ്കാരോ .കോം വഴി മറ്റൊരു ഇ കോമേഴ്‌സ് സൈറ്റിലേക്കു കടന്നു ഷോപ്പ് ചെയ്യുക എന്ന ഒറ്റക്കടമ്പ മാത്രമാണുള്ളത്. നിങ്ങള്‍ക്കു ലഭിക്കേണ്ട പണം കാഷ്‌കരോയുടെ അക്കൗണ്ടില്‍ എത്തുകയും അതു പിന്നീട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യും.

Amazon, Flipkart, Myntra, Ajio, പോലുള്ള ഏത് സൈറ്റിലൂടെയും നിങ്ങൾ പർച്ചേസ് ചെയ്യുന്നതിന് ഇലക്‌ട്രോണിക് ഉല്‍പ്പന്നമെന്നോ വസ്ത്രങ്ങളെന്നോ ബുക്കുകളെന്നോ ആഭരണങ്ങളെന്നോ ഒരു വ്യത്യാസവുമില്ലാതെ ഓരോ പര്‍ച്ചേസിലും പണം ലാഭിക്കാമെന്നതു കാഷ്‌കരോയുടെ പ്രത്യേകത ആണ്. കാഷ്‌കരോ വഴി മറ്റൊരു ഇ കോമേഴ്‌സ് സൈറ്റിലേക്കു കടക്കുമ്പോള്‍ ആ സൈറ്റുകള്‍ കാഷ്‌കരോയ്ക്ക് കമ്മിഷന്‍ നല്‍കുന്നു. ആ കമ്മിഷനില്‍ നിന്നാണ് ഉപഭോക്താക്കള്‍ക്കു തിരിച്ചു നല്‍കാനുളള പണം കാഷ്‌കരോ കണ്ടെത്തുന്നത്.


മിന്ത്ര, യാത്ര, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്പ്ഡീല്‍ തുടങ്ങി രാജ്യത്തെ പ്രമുഖ ഈ കോമേഴ്‌സ് സൈറ്റുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കാഷ്‌കരോ ഡോട് കോം വന്‍ലാഭമാണ് ഓഫര്‍ ചെയ്യുന്നത്. കാഷ്‌കരോ ഡോട് കോമില്‍ നിന്നു ലഭിക്കുന്ന കൂപ്പണുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ സൈറ്റുകള്‍ 50% വരെ വിലക്കിഴിവ് നല്‍കും.


2013-ൽ രോഹൻ ഭാർഗവയും സ്വാതി ഭാർഗവയും ചേർന്ന് CashKaro എന്ന ഈ വെബ്സൈറ്റ് സ്ഥാപിച്ചത്. അത് അനുദിനം പ്രചാരത്തിലായി. 2016-ൽ രത്തൻ ടാറ്റ ക്യാഷ്‌കരോയ്ക്ക് ധനസഹായം നൽകിയതോടെ ഇത് കൂടുതൽ ജനപ്രിയമായി.


ക്യാഷ്കാരോ ആപ്പിന്റെ പ്രത്യേകതകൾ

★ Highest Cashback Guarantee: Get 100% Cashback Deals
★ Real Cashback: Transfer money to your Bank Account or as Gift Cards
★ Up to 75% off Coupon Codes: Over 50,000 Coupons listed
★ Price Comparison: Find the lowest price across sites for Mobiles, Laptops, Grocery, Diapers & more
★ Best Deal Guarantee: If you find a better deal, we will beat it!
★ All Online Shopping Sites: Over 1500 partners where you can get cashback
★ Best Referral: Invite friends & earn 10% of the Cashback they earn forever
★ Fastest Tracking: Tracking as fast as 60 seconds after you shop

കാഷ്‌കരോ എങ്ങനെ പ്രവർത്തിക്കുന്നു

ഈ ലളിതമായ ഘട്ടങ്ങൾ പാലിക്കുക:


ഘട്ടം 1 – ലോഗിൻ ചെയ്യുക.
വെബ്സൈറ്റിലൂടെയും ലോഗിൻ ചെയ്യാം. ആപ്പ് ഉപയോഗിച്ചും ലോഗിൻ ചെയ്യാം.


വെബ്സൈറ്റിലൂടെ ലോഗിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ആപ്പ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഘട്ടം 2 – ക്യാഷ്കാരോ ആപ്പിൽ നിന്ന്, നിങ്ങൾ ഷോപ്പിംഗ് നടത്താൻ ആഗ്രഹിക്കുന്ന ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ ക്ലിക്ക് ചെയ്യുക


ഘട്ടം 3 – ക്യാഷ് കരോ നിങ്ങളെ ഷോപ്പിംഗ് സൈറ്റിലേക്ക് റീഡയറക്‌ട് ചെയ്യുന്നു. നിങ്ങൾ സാധാരണ ചെയ്യുന്നതുപോലെ ഓൺലൈനായി പർച്ചേസ് ചെയ്യുക.


സ്റ്റെപ്പ് 4- നിങ്ങളുടെ ഓർഡറിന് ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ക്യാഷ്കാരോക്ക് ഒരു ഫീസ് നൽകുന്നു. അവരിത് നിങ്ങൾക്ക് ക്യാഷ്ബാക്ക് ആയി കൈമാറുന്നു


ഘട്ടം 5 – ഈ ക്യാഷ്ബാക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന യഥാർത്ഥ പണമാണ്.

ഓൺലൈനായി ഒരു ആവറേജ് ഷോപ്പിങ് നടത്തുന്ന വ്യക്തിക്ക് 50,000 രൂപ വരെ ക്യാഷ് കരോയിലൂടെ ഒരുവർഷം ലഭിക്കാം… തികച്ചും സൗജന്യമാണ് ഈ ആപ്പ്. സാധാരണയായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും ക്യാഷ്കാരോ പ്രവർത്തിക്കുന്നുണ്ട്. 70% വരെ തൽക്ഷണ ലാഭം നൽകുന്ന എക്സ്ക്ലൂസീവ് കൂപ്പൺ കോഡുകളും ഇവരുടെ പക്കലുണ്ട്.


ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

my name Mohammed Shamnas k (Google certified Digital marketer ) This is my job website. Its fully free

Post a Comment