അറബിക് ടെക്സ്റ്റുകൾക്ക് ഓട്ടോമാറ്റിക് ആയി ഹറക്കത്ത് നൽകാം!


ഹലോ ഫ്രണ്ട്സ്...

വളരെ ഉപകാരപ്രദമായ ഒരു ആപ്ലിക്കേഷൻ ആണ് ഞങ്ങൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. നാം പലപ്പോഴായി അറബി മൊബൈലിൽ അറബി ടൈപ്പ് ചെയ്യാറുണ്ട്. പല ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അവയ്ക്ക് 'ഹറക്കത്തുകളും' നൽകാറുണ്ടല്ലൊ. 

ടൈപ്പ് ചെയ്യുന്നത് വളരെ എളുപ്പം ആണെങ്കിലും ഹറക്കത്തുകൾ ൻൽകുന്നത് കുറച്ചു പ്രയാസം തന്നെയാണ്‌. പക്ഷേ ഈ ഒരു ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഒറ്റ ക്ലിക്കിൽ എത്ര വലിയ ടെക്സ്റ്റിനും ഹറക്കത്ത് നൽകാം ഓട്ടോമാറ്റിക് ആയി!

ആപ്പ് ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.

https://play.google.com/store/apps/details?id=com.Tashkeel

ശേഷം നിർബന്ധമായും താഴെയുള്ള വീഡിയോ കാണുക. എങ്കിൽ മാത്രമേ ആപ്പിന്റെ പ്രവർത്തനം കൃത്യമായി മനസ്സിലാവൂ.

ഉപകാരപ്രദമായ ഈ വിവരം പരമാവധി ഷെയർ ചെയ്യുക.

my name Mohammed Shamnas k (Google certified Digital marketer ) This is my job website. Its fully free

Post a Comment