Multiple Job Vacancies in UAE, Saudi & Qatar - Latest Update

ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ വാർത്തകൾ ഏറ്റവും താഴെ

1. Qatar Airways

Current Openings

 1. Ground Handling Agent
 2. Technical Officer
 3. Equipment Operator 
 4. Customer Experience Executive
 5. Cargo Sales Manager 
 6. Customer Services Agent
 7. Manager - Social Media
 8. Talent Acquisition Specialist
 9. Front Desk Supervisor
 10. Revenue Management Analyst
 11. Desktop Publisher
 12. Data Engineer (IT)
 13. Senior Housekeeping Attendant 
 14. Senior Account Manager 
 15. Cashier

Requirements

 • Bachelors degree/ Diploma / Plus two
 • Good communication skill
 • 1 - 4 years of experience

Location - Qatar

2. Ritz Carlton Careers

Current Openings

 1. Supervisor
 2. Technician 
 3. Electrician
 4. Host/Hostess 
 5. Quality Manager
 6. Strike Bartender
 7. General Mechanic
 8. Chef 
 9. Maintenance Engineer
 10. Front Desk Agent
 11. Communication Agent

Requirements

 • Plus Two/ Bachelors degree/ Diploma
 • Experience in relevant field preferred
 • Good communication an interpersonal skills

Location - UAE

2. Swissotel Careers

Current Openings

 1. Front Desk Agent
 2. Laundry Attendant
 3. Food and Beverage Hostess
 4. Server
 5. Pressman
 6. Commis
 7. Bar Manager
 8. Telephone Operator
 9. Boiler Operator
 10. Kitchen Technician
 11. Guest Relations Supervisor
 12. Receiving Agent
 13. Reservations Agent
 14. Training & Administration Assistant
 15. Spa Receptionist

Requirements

 • Plus Two/ Diploma/ Bachelors degree
 • Fluency in English; additional languages are a plus

Location - UAE, Saudi


ഖത്തറിൽ താമസ വാടക ഇനിയും ഉയരും

ഖത്തറിൽ താമസ വാടക ഇനിയും ഉയരും. ഫിഫ ലോകകപ്പ് ഖത്തറിന് മുന്നോടിയായി ഖത്തറില്‍ ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ താമസ വാടകയില്‍ വര്‍ധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ലോകകപ്പ് അടുക്കുന്നതോടെ താമസ കെട്ടിടങ്ങളുടെ വാടക ഇനിയും ഉയർന്നേക്കാമെന്നാണ് ആഗോള റിയല്‍ എസ്റ്റേറ്റ് ഉപദേശക സ്ഥാപനമായ കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് തയാറാക്കിയ ഏറ്റവും പുതിയ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് റിവ്യൂ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടൂര്‍ണമെന്റിന്റെ ബില്‍ഡ്-അപ്പില്‍ ജീവനക്കാരുടെ താമസ സൗകര്യം ഉറപ്പുവരുത്താന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വലിയ തോതിലുള്ള ആവശ്യം ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

റസിഡൻഷ്യൽ പ്രോപ്പർട്ടി ഡിമാൻഡ് കുതിച്ചുയരാൻ കാരണം ടൂർണമെന്റ് സമയത്ത് ഹൗസ് ആരാധകർക്കായി സുപ്രീം കമ്മിറ്റി റിസർവ് ചെയ്തതാണ്. ടൂർണമെന്റിന്റെ ബിൽഡ്-അപ്പിന് ആവശ്യമായ സ്റ്റാഫുകൾക്ക് താമസസൗകര്യം ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് ശക്തമായ ഡിമാൻഡും ഉണ്ടായിട്ടുണ്ട്.

പ്രൈം അപ്പാർട്ട്‌മെന്റുകളിൽ വാടക നിലവാരത്തിൽ വർധിച്ച ഡിമാൻഡ് ഏറ്റവും പ്രകടമാണ്, ഒരു വർഷത്തിനിടെ 10 ശതമാനം മുതൽ 15 ശതമാനം വരെ വർധനവാണ് ഇവിടെ രേഖപ്പെടുത്തുന്നത്. അതേസമയം, രാജ്യത്തെ പാര്‍പ്പിട സ്ഥലങ്ങളുടെ ആവശ്യകതയിലും വിതരണത്തിലും പ്രതിവര്‍ഷം 5.2 ശതമാനം വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. 

ബഹ്‌റൈൻ ഗോൾഡൻ വിസയ്ക്കായി ആർക്കൊക്കെ അപേക്ഷിക്കാം? ഏറ്റവും പുതിയ വിവരങ്ങൾ ഇതാ

നിരവധി പ്രവാസികളുടെ തൊഴിലിടമാണ് ബഹ്‌റൈൻ. ഇപ്പോഴിതാ ബഹ്‌റൈൻ വിദേശികൾക്കായി ഒരു സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇനി മുതൽ ബഹ്‌റൈനും ഗോൾഡൻ വിസ നൽകുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ആർക്കൊക്കെ? എങ്ങനെ ഈ ഗോൾഡൻ വിസയ്ക്കായി അപേക്ഷിക്കാമെന്ന നിർദേശങ്ങളും നിബന്ധനകളും ബഹ്‌റൈൻ വ്യക്തമാക്കിയിട്ടുണ്ട്.

നിരവധി പ്രവാസികളുടെ തൊഴിലിടമാണ് ബഹ്‌റൈൻ. ഇപ്പോഴിതാ ബഹ്‌റൈൻ വിദേശികൾക്കായി ഒരു സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇനി മുതൽ ബഹ്‌റൈനും ഗോൾഡൻ വിസ നൽകുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ആർക്കൊക്കെ? എങ്ങനെ ഈ ഗോൾഡൻ വിസയ്ക്കായി അപേക്ഷിക്കാമെന്ന നിർദേശങ്ങളും നിബന്ധനകളും ബഹ്‌റൈൻ വ്യക്തമാക്കിയിട്ടുണ്ട്.

കുടുംബാംഗങ്ങള്‍ക്ക് കൂടി ദീര്‍ഘകാല വിസ കിട്ടുന്ന വിധമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതെന്ന് നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്റ് റെസിഡന്‍സ് അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന്‍, വിസ ആന്റ് റസിഡന്‍സ് മേധാവി ഷെയ്ഖ് അഹ്മദ് ബിന്‍ അബ്ദുല്ല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

10 വര്‍ഷത്തെ വിസക്ക് 300 ബഹ്റൈന്‍ ദിനാറാണ് ഫീസ്. ഓണ്‍ലൈനില്‍ ഇന്ന് മുതല്‍ വിസക്ക് അപേക്ഷ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കുവൈത്തിൽ പ്രവാസികൾക്ക് ഫാമിലി വിസകൾ അനുവദിച്ചുതുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് ഫാമിലി വിസകൾ അനുവദിച്ചുതുടങ്ങി.  റെസിഡന്‍സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മുതൽ ഫാമിലി വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ രണ്ട്‌ വർഷത്തിലധികമായി നിർത്തിവച്ചിരുന്ന ഫാമിലി വിസ പ്രോസസ്സ് ആണ് പുനരാരംഭിക്കുന്നത്.

പ്രവാസികള്‍ക്ക് ഫാമിലി വിസകള്‍ ലഭിക്കുന്നതിനായി കുവൈത്ത് റസിഡന്‍സ് അഫയേഴ്‌സ് വകുപ്പിനെ സമീപിച്ചാൽ മതിയാകും. കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചതും പ്രവാസികൾക്ക് കൂടുതൽ ഗുണകരമാകും. അതേസമയം ശമ്പളം അടക്കമുള്ള നിബന്ധനകൾ ഫാമിലി വിസ അനുവദിക്കുന്നതിൽ നിർണായകമാണ്.

ഒമാൻ - മസ്‌കറ്റിലെ യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നേ​ര​ത്തെ എത്തണമെന്ന് നിർദേശം

മസ്‌കറ്റിലെ യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നേ​ര​ത്തെ എത്തണമെന്ന് നിർദേശം. എ​യ​ര്‍ ഇ​ന്ത്യ​യും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്​​പ്ര​സും ആണ് യാത്രക്കാരോട് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. പെരുന്നാൾ അവധി ആരംഭിച്ചതോടെയുള്ള തിരക്ക് വർധിച്ചതാണ് ഇത്തരം ക്രമീകരണങ്ങൾക്ക് കാരണം.

നാ​ലു മ​ണി​ക്കൂ​ര്‍ മു​മ്ബെ​ങ്കി​ലും യാ​ത്ര​ക്കാ​ര്‍ ചെ​ക്ക് ഇ​ന്‍ കൗ​ണ്ട​റി​ല്‍ എ​ത്ത​ണ​മെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്ബ് കൗ​ണ്ട​ര്‍ അ​ട​ക്കും. വി​സ റ​ദ്ദാ​ക്കു​ന്ന യാ​ത്ര​ക്കാ​രാ​ണെ​ങ്കി​ല്‍ ചു​രു​ങ്ങി​യ​ത് നാ​ലു മ​ണി​ക്കൂ​ര്‍ മു​മ്ബും എ​ത്ത​ണം. ബോ​ര്‍ഡി​ങ്​ ഗേ​റ്റി​ല്‍ 30 മി​നി​റ്റ്​ മു​മ്ബെ​ങ്കി​ലും റി​പ്പോ​ര്‍ട്ട് ചെ​യ്യ​ണം.

ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കും. അ​നു​വ​ദി​ച്ച​തി​ല്‍ കൂ​ടു​ത​ല്‍ ബാ​ഗേ​ജ് അ​നു​വ​ദി​ക്കി​ല്ല. ഹാ​ന്‍ഡ് ബാ​ഗി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. ഒ​മാ​നി​ല്‍ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌​ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി ഒ​മ്ബ​തു ദി​വ​സ​മാ​ണ്​ അ​വ​ധി.

my name Mohammed Shamnas k (Google certified Digital marketer ) This is my job website. Its fully free

Post a Comment