ലോകം ഇന്ന് ഡിജിറ്റൽ ആയി കൊണ്ടിരിക്കുകയാണല്ലൊ. ലോകത്തിന്റെ ഏത് കോണിൽ ഇരുന്നും പലതും നമുക്ക് ലൈവായി കാണാനും കേൾക്കാനും അറിയാനും സാധിക്കുന്നു. ഇന്നിവിടെ പരിചയപ്പെടുത്തുന്നത് നമുക്ക് ലോകത്തെവിടെ നിന്നും നമുക്ക് നമ്മുടെ പ്രധാന സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിനെ കുറിച്ച് ആണ്.
ജനന സർട്ടിഫിക്കറ്റ്, വിവഹ സർട്ടിഫിക്കറ്റ് അങ്ങനെ നിരവധി സർട്ടിഫിക്കറ്റുകൾ! എല്ലാം ഡിജിറ്റൽ സിഗ്നേച്ചർ ഉള്ള ഒറിജിനൽ സർട്ടിഫിക്കറ്റ് തന്നെ!
വിശദമായി മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ മുഴുവൻ കാണുക. വീഡിയോ യുടെ താഴെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള വെബ്സൈറ്റ് ലിങ്ക് നൽകിയിട്ടുണ്ട്
Website: https://cr.lsgkerala.gov.in/.
THANKS FOR READING