Join Our Sports WhatsApp Group Click Here

app review : ഇനി അളവെടുക്കാൻ ടേപ്പ് കയ്യിൽ കരുതേണ്ട. ഈ ആപ്പ് ഉണ്ടെങ്കിൽ എന്തും അളന്നു തരും…

നമ്മുടെ ദൈനംദിന ജീവിതത്തിൽ അളവിന് വളരെയധികം പ്രാധാന്യമുണ്ട്. ഏതു വസ്തുവിന്റെയും നീളം വീതി ആഴം ഉയരം ഇങ്ങനെ പലതിനും നമുക്ക് അളവുകൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. റൂമിലേക്ക് മേശ, കസേര പോലുള്ള വാങ്ങുമ്പോഴും ഒരു സ്ഥലം വാങ്ങുമ്പോഴും വിവിധ രൂപത്തിൽ നമ്മൾ ടേപ്പ് ഉപയോഗിച്ച് അളന്ന് നോക്കാറുണ്ട്. എന്നാൽ ഇനിമുതൽ കയ്യിൽ ഒരു ടേപ്പ് കരുതണം എന്നില്ല. നിങ്ങളുടെ മൊബൈൽ തന്നെ മതി.

 

അളവിന് ഉപയോഗിക്കുന്ന ടേപ്പ് ഉപയോഗിക്കാതെ തന്നെ നീളം, വീതി എല്ലാം കണക്കാക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ആപ്പാണ് AR പ്ലാൻ 3D. നിങ്ങളുടെ ഫോണിലെ ക്യാമറയും augmented reality (AR) സാങ്കേതികവിദ്യയും ഉപയോഗിച്ച്, വീടിനുള്ളിലോ, പുറത്തോ ഉള്ള വസ്തുക്കളുടെയോ, സ്ഥലങ്ങളുടെയോ ഉയരം, വീതി, മറ്റ് അളവുകൾ കൃത്യമായി നിർണ്ണയിക്കാൻ ഈ ആപ്പിന് സാധിക്കും.


AR പ്ലാൻ 3D-യിലുള്ള ഏറ്റവും രസകരമായത പ്രവർത്തനം, നിമിഷങ്ങൾക്കുള്ളിൽ ഏത് മുറിയുടെയും ചുറ്റളവ് നിങ്ങൾക്ക് കണക്കാക്കാം എന്നതാണ്. ഓരോ ചുവരുകളും അളക്കുന്നതിലൂടെ, നിങ്ങൾക്ക് കൃത്യമായ അളവുകൾ ലഭിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ആപ്പ് ശ്രദ്ധിക്കും. കൂടാതെ, വാതിലുകൾ ജനലുകൾ എല്ലാം ഇതുപയോഗിച്ച് അളക്കാം… വ്യത്യസ്ത യൂണിറ്റുകളിലേക്ക് അളവുകൾ മാറ്റാനുള്ള മാർഗ്ഗവും ഇതിലുണ്ട്. വളരെ കുറച്ച് സമയത്തിനുള്ളിൽ നിങ്ങൾക്ക് കൃത്യമായ ഫലങ്ങൾ നൽകുന്നതിന് ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ആപ്പിലൂടെ സാധിക്കും. ഇതിലൂടെ നിങ്ങൾക്ക് ത്രീഡി വ്യൂവും ലഭിക്കുന്നതാണ്.

About This App

AR Plan 3D – Innovative measurement app, which uses augmented reality (AR) for quick room measurement. AR technology allows to lay virtual tape measure ruler on a real-world surfaces, making measurement process and 3D floor plan creation much easier and quicker.

With AR Plan 3D ruler app you can:

1) Tape measure perimeter and height of the room in Metric or Imperial units (cm, m, mm ruler app, inch ruler app, feet, yard).
2) Tape measure doors and windows.
3) Automatically calculate perimeter, floor square, walls square and other values, which might be useful for construction materials quantity estimations.
4) 3D Floorplanner – Create 3D floor plan of the room with all measured dimensions.
5) Floorplanner – classic floor plan.
6) 2D Side view Floorplanner – Create side view floor plan.
7) Store floor plan measurements in a Floorplanner Archive.

8) Share floor plan measurements via email, message, social network, etc.

 ആൻഡ്രോയിഡിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

ഐ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത വീഡിയോ കാണുക

thanks for reading

Post a Comment