Join Our Sports WhatsApp Group Click Here

ഫോണിൽ നിന്ന് ഈ നിമിഷം നീക്കം ചെയ്യേണ്ടത് 10 ആപ്പുകൾ, പിന്നിൽ വൻ തട്ടിപ്പുകൾ | 10 apps that need to be removed from the phone at the moment, big scams behind

ആറു കോടിയിലേറെ പേർ Download ചെയ്തു ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ആപ്പുകൾ ബാങ്കിങ് വിശദാംശങ്ങൾ ഉൾപ്പെടെ ഉപയോക്താക്കളുടെ Data ശേഖരിക്കുന്നതായി Report. Phone നമ്പറുകളും മറ്റ് പ്രധാന വിവരങ്ങളും ഉൾപ്പെടെ ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ ഡേറ്റ ചോർത്തിയ 10 ആപ്പുകൾ പ്ലേ സ്റ്റോറിൽ Google നിരോധിച്ചു.

Tech മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകള്‍ പ്രകാരം നിരോധിക്കിപ്പെട്ട ആപ്പുകൾ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ, Email, ഫോൺ നമ്പറുകൾ, Password എന്നിവ ശേഖരിക്കുന്നതായി കണ്ടെത്തി. സാധാരണയായി, ഗൂഗിൾ ഒരു ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്യാൻ അനുവദിക്കുന്നത് നിരവധി സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോയതിന് ശേഷമാണ്. എന്നാലും, കർശനമായ നടപടിക്രമങ്ങൾക്കിടയിലും അപകടകരമായ പല ആപ്പുകളും പ്ലേ സ്റ്റോറിൽ ഇടം കണ്ടെത്തുന്നുമുണ്ട്.

ഇപ്പോൾ നിരോധിച്ചിരിക്കുന്ന ഈ ആപ്പുകൾ നിങ്ങളുടെ Smart ഫോണിൽ ഉണ്ടെങ്കിൽ മുകളിൽ സൂചിപ്പിച്ച വിവിധ സുരക്ഷാ കാരണങ്ങളാൽ അവ ഉടനടി Uninstall ചെയ്യുന്നതാണ് നല്ലത്.


ഗൂഗിൾ പ്ലേ സ്റ്റോർ നിരോധിച്ച 10 ആപ്പുകളുടെ ഒരു LIST താഴെ


1. അൽ-മോസിൻ ലൈറ്റ് (പ്രാർഥന സമയം)
2. സ്പീഡ് റഡാർ ക്യാമറ
3. വൈഫൈ മൗസ് (റിമോട്ട് കൺട്രോൾ പിസി)
4. ക്യുആർ ആൻഡ് ബാർകോഡ് സ്കാനർ (ആപ്പ്സോഴ്സ് ഹബ് വികസിപ്പിച്ചെടുത്തത്)
5. ഖിബ്‌ല കോംപസ് - റമദാൻ 2022
6. സിംപിൾ വെതര്‍ ആൻഡ് ക്ലോക്ക് വിഡ്ജറ്റ് (ഡിഫർ വികസിപ്പിച്ചെടുത്തത്)
7. ഹാൻഡ്സെന്റ് നെക്സ്റ്റ് എസ്എംഎസ്- ടെക്സ്റ്റ് വിത് എംഎംഎസ്
8. സ്മാർട് കിറ്റ് 360
9. ഓഡിയോസ്ഡ്രോയിഡ് ഓഡിയോ സ്റ്റുഡിയോ ഡിഎഡബ്ല്യു
10.ഫുൾ ഖുറാൻ എംപി3-50 ഭാഷകളും വിവർത്തന ഓഡിയോയും

Post a Comment