എല്ലാവർക്കും jollywoodmalayalam.comന്റെ പുതിയൊരു ജോബ് അപ്ഡേറ്റിലേക്ക് സ്വാഗതം.
ഗൾഫ് ജോലികളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളെ സഹായിക്കാനായി ഞങ്ങൾ എല്ലായ്‌പ്പോഴും നിങ്ങളോടൊപ്പമുണ്ടാകും,
ഗൾഫിലെ ചില ഒഴിവുകളെ കുറിച്ച് ഇന്ന് ഞങ്ങൾ ഇവിടെ പങ്ക് വെക്കുന്നു.
നേരിട്ടുള്ള ഇന്റർവ്യൂ വിവരങ്ങൾ താഴെ നൽകുന്നു. ഇന്റർവ്യൂ ലൊക്കേഷൻ & മറ്റു വിവരങ്ങൾ ഓരോ വാക്കസികൾക്കൊപ്പം ഉണ്ടാവും.എല്ലാം പൂർണ്ണമായും വായിച്ച് മാത്രം ഇന്റർവ്യൂന് പോവുക.
Latest list of Dussmann Gulf Jobs 2022
1) MEP Supervisor
2) Electrician
3) A/C Technician
4) Multi-Skilled Technician
5) Plumber
- Job Location: Dubai
- Education: Equivalent degree/diploma holders
- Experience: Minimum 2 years of experience in gulf countries
- Visa Type: Visit/Cancelled Visa holders only
- Availability: Immediately
- Documents Required: CV, 1 Passport Size Photograph (white background), Colored Passport and Copy of your Visa.
HOW TO APPLY
ഈ ജോലിക്ക് അപ്ലൈ ചെയ്യാനായി താഴെയുള്ള APPLY NOW എന്ന് പറഞ്ഞാൽ ബട്ടൻ ക്ലിക്ക് ചെയ്യുക ചിലപ്പോൾ ഈമെയിൽ ഐഡി ആയിരിക്കും അതിലോട്ട് നിങ്ങൾ നിങ്ങളുടെ cv അയച്ചു കൊടുക്കുക ചിലപ്പോൾ whatsapp കോൺടാക്ട് നമ്പർ ഉണ്ടാകും
Email CV: hr@dussmann.ae
ജാഗ്രത! കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ സ്വന്തം ഉത്തരവാദിതത്തിൽ മാത്രം ചെയ്യുക. ഞങ്ങൾ(www.jollywoodmalayalam.com) പരസ്യദാദാക്കൾ മാത്രമാണ്. റിക്രൂട്ട്മെൻ ഏജന്റോ ട്രാവൽസോ അല്ല. ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ ഷെയർ ചെയ്യുന്നു.
ഏതെങ്കിലും ഏജന്റുമാർ ജോലിക്കായി പണം ആവശ്യപ്പെടുന്നെങ്കിൽ അത് സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണം നഷ്ടപ്പെട്ടാൽ ഞങ്ങൾ ഉത്തരവാദി അല്ല.